അബുദാബി : അൽ റീം ഐലൻഡിലെ തമൂഹ് ടവറി ലെ യു. എ. ഇ. എക്സ് ചേഞ്ച് ഗ്ലോബൽ ഹെഡ് ക്വാർട്ടേ ഴ്സിൽ സംഘടിപ്പിച്ച ജീവന ക്കാരുടെ ദീപാവലി ആഘോ ഷ ങ്ങളില്‍ വിവിധ നൃത്ത നൃത്യങ്ങളും ഗാനാ ലാപ നവും വിനോദ മത്സര ങ്ങളും അവതരിപ്പിച്ചു.
വൈവിധ്യ മാർന്ന രീതി യിൽ ജീവന ക്കാർ തയ്യാ റാക്കിയ ‘രംഗോളി’ ഏറെ ശ്രദ്ധേ യമായി. ഹ്യുമൻ റിസോഴ്സ് വകുപ്പിന്‍റെ നേതൃത്വ ത്തിലുള്ള പീപ്പിൾ ടീമാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയത്.