നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക

November 6th, 2017

mamta banerji-epathram
കൊല്‍ക്കത്ത : നോട്ട് നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിന ത്തിൽ സോഷ്യൽ മീഡി യ യിലെ പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതി ഷേധി ക്കുവാന്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം.

രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകൾ നിരോധിച്ച  നവംബർ എട്ടിന് കരിദിനം ആചരിക്കും.

നോട്ട് നിരോധനം വൻ ദുരന്ത മായിരുന്നു. സമ്പദ്വ്യവസ്ഥ യെ തകർത്ത നോട്ട് നിരോധന അഴി മതിക്ക് എതിരെ പ്രതിഷേധ വുമായി അവര്‍ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറ മാക്കി.

- pma

വായിക്കുക: , , , ,

Comments Off on നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക

നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക

November 6th, 2017

mamta banerji-epathram
കൊല്‍ക്കത്ത : നോട്ട് നിരോധന ത്തിന്റെ ഒന്നാം ഒന്നാം വാര്‍ഷിക ത്തില്‍ ട്വിറ്റര്‍ അടക്കം എല്ലാ  സോഷ്യൽ മീഡിയ കളി ലേയും പ്രൊഫൈൽ ചിത്രം കറുപ്പ് നിറ മാക്കി പ്രതി ഷേധി ക്കുവാനും കരി ദിനം ആചരിക്കു വാനും  പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം.

നോട്ട് നിരോധനം വൻ ദുരന്ത മായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ യെ തകർത്ത നോട്ട് നിരോധന അഴി മതി ക്ക് എതിരെ പ്രതി ഷേധ വുമായി അവര്‍ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറ മാക്കി.

- pma

വായിക്കുക: , , , , ,

പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സിലിണ്ടറിന് 94 രൂപ കൂട്ടി

November 1st, 2017

lpg-gas-cylinder-epathram
ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില യില്‍ വീണ്ടും വന്‍ വര്‍ദ്ധന. ഗാർഹിക ആവശ്യ ത്തി നുള്ള 14 കിലോ സിലി ണ്ട റിന്റെ വില 94 രൂപ യാണു കൂട്ടി യത്. സബ്‌സിഡിയുള്ള ഗ്യാസ് സിലി ണ്ടറിന് 4 രൂപ 56 പൈസ വര്‍ദ്ധിച്ചു. 19 കിലോ തൂക്ക മുള്ള വാണിജ്യ സിലിണ്ട റിന് 146 രൂപ കൂട്ടി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു ഗാർഹിക സിലിണ്ടറി ന്നു 49 രൂപ യും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ട റി ന്നു 76 രൂപ യും വര്‍ദ്ധി പ്പിച്ചി രുന്നു.

അടുത്ത മാർച്ച് മാസത്തില്‍ പാചക വാതക ത്തിന്റെ സബ്‌സിഡി എടുത്തു കളയു ന്നതി ന്റെ മുന്നോടി യായി എല്ലാ മാസവും എൽ. പി. ജി. വില കൂട്ടും എന്നുള്ള കേന്ദ്ര സര്‍ ക്കാര്‍ തീരു മാന ത്തിന്റെ ഭാഗ മായാണ് ഈ വില വര്‍ദ്ധന.

- pma

വായിക്കുക: , , ,

Comments Off on പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സിലിണ്ടറിന് 94 രൂപ കൂട്ടി

നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു

October 31st, 2017

cochin-university-campus-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലെ ഫീസ് നിരക്ക് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ തീരു മാനിച്ചു.

കോലഞ്ചേരി, അമല, ജൂബിലി, പുഷ്പ ഗിരി എന്നീ നാലു കോളജു കളിലെ ഫീസാണ് നിശ്ച യിച്ചത്. ഈ വർഷം 4.85 ലക്ഷം രൂപയും അടുത്ത വർഷം 5.60 ലക്ഷം രൂപയും ആയി രിക്കും ഫീസ്.

എന്‍. ആര്‍. ഐ. സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷം രൂപയും അടുത്ത വര്‍ഷം 20 ലക്ഷം രൂപയും ആയിരിക്കും ഫീസ്. നിലവിൽ അഞ്ചു ലക്ഷം രൂപ ഫീസിലാണ് നാലു കോളജു കളും പ്രവേശനം നടത്തിയിരുന്നത്. കോളേജു കളുടെ വരവു ചെലവു കണക്കു കള്‍ പരിശോധിച്ച ശേഷ മാണ് പുതിയ ഫീസ് നിശ്ചയിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു

Page 93 of 124« First...102030...9192939495...100110120...Last »

« Previous Page« Previous « ആണവായുധ പരീക്ഷണം : ഉത്തര കൊറിയ യില്‍ ടണൽ തകർന്ന് 200 മരണം
Next »Next Page » കേരളപ്പിറവി ആശംസകൾ… »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha