
അബുദാബി : മാർത്തോമാ യുവ ജന സഖ്യം ബ്ലഡ് ബാങ്ക് അബുദാബി യുമായി ചേർന്ന് രക്‌ത ദാന ക്യാമ്പ് നടത്തി. മുസ്സഫ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സംഘടി പ്പിച്ച ക്യാമ്പിൽ 112 പേർ പങ്കെടുത്തു.
രക്‌ത ദാന ക്യാമ്പിനു യുവ ജന സഖ്യം പ്രസിഡണ്ട് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡണ്ട് ബിജു സി. പി., രജിത്ത് ചീരൻ, ഷിജിൻ പാപ്പച്ചൻ, ജസ്റ്റിൻ ചാക്കോ, ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.



ന്യൂഡൽഹി : അടുത്ത ലോക് സഭാ തെര ഞ്ഞെടു പ്പിനു മുൻപ് അയോദ്ധ്യ യിൽ രാമ ക്ഷേത്ര നിർ മ്മാണം ആരം ഭിക്കും എന്ന് ബി. ജെ. പി. പ്രസി ഡണ്ട് അമിത് ഷാ പറഞ്ഞു എന്ന വാർത്ത കളെ നിഷേധിച്ചു കൊണ്ട് ബി. ജെ. പി. രംഗത്ത്.



















