പൊതു തെരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

April 11th, 2019

gereral-elections-lok-sabha-2019-ePathram

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പതി നെട്ടു സംസ്ഥാന ങ്ങ ളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലുമായി 91 ലോക് സഭാ മണ്ഡല ങ്ങളില്‍ രാവിലെ ഏഴു മണി ക്ക് പോളിംഗ് തുടങ്ങി.

ഇതോടൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കീം എന്നിവിട ങ്ങളി ലെ നിയമ സഭാ തെര ഞ്ഞെടു പ്പും നടക്കുന്നു.

എല്ലാ ഇട ങ്ങളില്‍ നിന്നും ഭേദപ്പെട്ട പോളിംഗ് നിലവാര മാണ് ഉച്ച യോടെ റിപ്പോർട്ട് ചെയ്യ പ്പെട്ടത്.ആന്ധ്ര പ്രദേ ശില്‍ സംഘ ർഷം ഉണ്ടായി. ഗുണ്ടൂ രില്‍ വൈ. എസ്. ആർ. കോൺ ഗ്രസ്സ് – ടി. ഡി. പി. പ്രവര്‍ ത്തകരും ഏറ്റു മുട്ടി.

വൈ. എസ്. ആർ. കോൺഗ്രസ്സ് നേതാ വിന് കുത്തേറ്റു. ഗുട്ടി യിലെ ബൂത്തില്‍ ജന സേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധു സൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം നിലത്ത് എറിഞ്ഞു തകര്‍ത്തു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

ആന്ധ്ര പ്രദേശ്, തെല ങ്കാന, മിസ്സോറം, അരു ണാചല്‍ പ്രദേശ്, മേഘാ ലയ, നാഗാ ലാന്റ്, സിക്കിം, ഉത്തരാ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലെ മുഴു വന്‍ ലോക് സഭാ മണ്ഡല ങ്ങളി ലേക്കും ആന്‍ഡ മാന്‍ ആന്റ് നിക്കോ ബാര്‍, ലക്ഷ ദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലെ ലോക് സഭാ മണ്ഡല ങ്ങളിലും വോട്ടെ ടുപ്പ് നടക്കുന്നു.

Image Credit : ANI

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on പൊതു തെരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

പൊതു തെരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

April 11th, 2019

gereral-elections-lok-sabha-2019-ePathram

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പതി നെട്ടു സംസ്ഥാന ങ്ങ ളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലുമായി 91 ലോക് സഭാ മണ്ഡല ങ്ങളില്‍ രാവിലെ ഏഴു മണി ക്ക് പോളിംഗ് തുടങ്ങി.

ഇതോടൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കീം എന്നിവിട ങ്ങളി ലെ നിയമ സഭാ തെര ഞ്ഞെടു പ്പും നടക്കുന്നു.

എല്ലാ ഇട ങ്ങളില്‍ നിന്നും ഭേദപ്പെട്ട പോളിംഗ് നിലവാര മാണ് ഉച്ച യോടെ റിപ്പോർട്ട് ചെയ്യ പ്പെട്ടത്. ആന്ധ്ര പ്രദേ ശില്‍ സംഘ ർഷം ഉണ്ടായി. ഗുണ്ടൂ രില്‍ വൈ. എസ്. ആർ. കോൺ ഗ്രസ്സ് – ടി. ഡി. പി. പ്രവര്‍ ത്തകരും ഏറ്റു മുട്ടി.

വൈ. എസ്. ആർ. കോൺഗ്രസ്സ് നേതാ വിന് കുത്തേറ്റു. ഗുട്ടി യിലെ ബൂത്തില്‍ ജന സേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധു സൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം നിലത്ത് എറിഞ്ഞു തകര്‍ത്തു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

ആന്ധ്ര പ്രദേശ്, തെല ങ്കാന, മിസ്സോറം, അരു ണാചല്‍ പ്രദേശ്, മേഘാ ലയ, നാഗാ ലാന്റ്, സിക്കിം, ഉത്തരാ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലെ മുഴു വന്‍ ലോക് സഭാ മണ്ഡല ങ്ങളി ലേക്കും ആന്‍ഡ മാന്‍ ആന്റ് നിക്കോ ബര്‍, ലക്ഷ ദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലെ ലോക് സഭാ മണ്ഡല ങ്ങളിലും വോട്ടെ ടുപ്പ് നടക്കുന്നു.

Image Credit : ANI

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on പൊതു തെരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍

April 10th, 2019

imran-khan-epathram

ഇസ്ലാമാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കാശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിലെ പ്രശ്‌നപരിഹാരത്തിന് ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് തടസമാകുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍

റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

April 10th, 2019

fighter jets-epathram
ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പരാതി ക്കാര്‍ സമര്‍ പ്പിച്ച രേഖ കള്‍ മോഷ്ടിച്ചത് എന്നും ഇത് തെളി വായി പരി ഗണി ക്കരുത് എന്നു മുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. മാത്രമല്ല പുന: പരി ശോധന ഹര്‍ജി യോ ടൊപ്പം പുറത്തു വന്ന രേഖകളും പരിശോധി ക്കും എന്നും സുപ്രീം കോടതി.

റഫാൽ ഇടപാടിൽ പ്രതിരോധ രേഖകൾ തെളിവ് ആയി എടുക്കു വാന്‍ കഴി യില്ല എന്ന കേന്ദ്ര സർക്കാർ വാദ ത്തി നു ഇതു വലിയ തിരിച്ചടി ആയി.

ചോര്‍ത്തിയ രേഖ കള്‍ പരിഗണി ക്കാം എന്ന് ഉത്തരവ് ഇറക്കിയത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആദ്ധ്യക്ഷം വഹിച്ച ബെഞ്ച് ആണ്. പ്രതിരോധ മന്ത്രാ ലയ ത്തില്‍ നിന്നു ചോര്‍ത്തി യ രേഖ കള്‍ സ്വീകരി ക്കരുത് എന്നാ യി രുന്നു കേന്ദ്ര സര്‍ക്കാരി ന്റെ വാദം.

എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ല എന്നും അവ നേരത്തേ തന്നെ പ്രസിദ്ധീ കരിക്ക പ്പെട്ടവ ആണ് എന്നും ഹര്‍ജി ക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദി ച്ചു.

റഫാൽ കേസിൽ പ്രധാന മന്ത്രി യുടെ ഓഫീസ്‍ ഇടപെട്ടു എന്നാണ് മുഖ്യ വെളി പ്പെടു ത്തൽ. മൂന്നു രേഖ കളാണ് ഇതിനു തെളിവായി സമർപ്പിച്ചത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , ,

Comments Off on റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

ബി. ജെ. പി. പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കി

April 8th, 2019

bjp-manifesto-sankalp-patra-published-by-narendra-modi-ePathram
ന്യൂഡൽഹി : ഹിന്ദുത്വ ത്തിനും ദേശീയത ക്കും ഊന്നൽ നല്‍കി 75 വാഗ്ദാന ങ്ങളു മായി ബി. ജെ. പി. യുടെ പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറങ്ങി.

രാമ ക്ഷേത്ര നിര്‍മ്മാണം, ഏകീ കൃത സിവില്‍ കോഡ് നടപ്പാക്കല്‍, ഭീകരർക്ക് എതിരെ ശക്ത മായ നടപടി, കർഷകർക്ക് 25 ലക്ഷം കോടി രൂപ യുടെ ക്ഷേമ പദ്ധതി തുടങ്ങി ഹിന്ദുത്വം, ദേശീ യത, വികസനം, ജന ക്ഷേമം, കർഷക ക്ഷേമം എന്നി ങ്ങനെ യാണ് ബി. ജെ. പി. മുന്നോട്ട് വെക്കു ന്ന പ്രധാന വാഗ്ദാനങ്ങൾ.

പ്രകടന പത്രിക കമ്മിറ്റി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു പത്രിക കൈ മാറി ക്കൊണ്ടാണ് ‘സങ്കല്‍പ്പ് പത്ര’ പുറ ത്തിറ ക്കിയത്.

  • Image Credit : ANI

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ബി. ജെ. പി. പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കി

Page 4 of 71« First...23456...102030...Last »

« Previous Page« Previous « അ​ൽ ഐ​ൻ – ദുബായ് റൂ​ട്ടി​ൽ ആ​ർ.​ ടി.​ എ. ബ​സ്സ്​ സ​ർ​വ്വീ​സ്​
Next »Next Page » ഡോക്ടറായി ഫഹദ്, കളരിച്ചുവടുകളില്‍ സായ് പല്ലവി; നിഗൂഢത നിറച്ച് ‘അതിരന്‍’ ട്രെയ്‌ലര്‍ »



ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha