വൈ. ​എം. ​സി. ​എ. ഭാ​ര​ വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

May 30th, 2018

ymca-logo-epathram അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോൿസ് കത്തീ ഡ്രൽ ഹാളിൽ നടന്ന വൈ. എം. സി. എ. അബു ദാബി ഘടക ത്തി ന്റെ വാർ ഷിക ജനറൽ ബോഡി യിൽ 2018 – 2019 പ്രവർത്തന വർഷ ത്തേ ക്കുള്ള പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു.

basil-varghese-president-abu-dhabi-ymca-committee-2018-ePathram

ബേസിൽ വർഗ്ഗീസ് (പ്രസിഡണ്ട്), ടിനോ മാത്യു തോമസ് (സെക്രട്ടറി), ഗീവർഗ്ഗീസ് ഫിലിപ്പ് (ട്രഷറർ),

ബേസിൽ വർഗ്ഗീസ് (പ്രസിഡണ്ട്), ടിനോ മാത്യു തോമസ് (സെക്രട്ടറി), ഗീവർഗ്ഗീസ് ഫിലിപ്പ് (ട്രഷറർ), വി. ജി. ഷാജി (രക്ഷാധികാരി), സിൽസി റേച്ചൽ (വനിതാ വിഭാഗം കൺ വീനർ), ഷാജി എബ്രഹാം, പ്രവീൺ ഫിലിപ്പ് ഈപ്പൻ, ബിനു പി. കുര്യൻ, വർഗ്ഗീസ് ജേക്കബ്ബ്, വിൽ‌സൺ പീറ്റർ, ശിൽപ്പ ബേസിൽ, പ്രിൻസ് പുന്നൻ (ബോർഡ് അംഗങ്ങൾ) എന്നിവർ അടങ്ങു ന്നതാണ് പുതിയ ഭരണ സമിതി.

യോഗ ത്തിൽ റെജി സി. ഉലഹ ന്നാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് പുന്നൻ മാർക്സ്, ജോയ്സ് പി. മാത്യു എന്നിവർ സംസാരിച്ചു. എ. ജെ. ജോയി ക്കുട്ടി തെരഞ്ഞെടുപ്പ് നട പടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , ,

Comments Off on വൈ. ​എം. ​സി. ​എ. ഭാ​ര​ വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു

May 22nd, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗവും ബാല വേദിയും പുനഃ സംഘടിപ്പിച്ചു.

ksc-ladies-wing-2018-geetha-jayachandran-shyni-balachandran-ePathram

വനിതാ വിഭാഗം ഭാര വാഹി കളായി ഗീത ജയ ചന്ദ്രൻ (കൺവീനർ), ഷൈനി ബാല ചന്ദ്രൻ, അഞ്ജലി ജസ്റ്റിൻ, ഷെൽമ സുരേഷ് (ജോയിന്റ് കൺ വീനർ മാർ) എന്നി വരെ തെര ഞ്ഞെ ടുത്തു. സിന്ധു ഗോവിന്ദൻ നമ്പൂതിരി, സുമ വിപിൻ എന്നിവർ സംസാരിച്ചു.

അരു ന്ധതി ബാബുരാജ് (പ്രസിഡണ്ട്), ബ്രിട്ടോ രാഗേഷ് (സെക്രട്ടറി) എന്നിവ രുടെ നേതൃത്വ ത്തില്‍ പതിനഞ്ചംഗ ബാല വേദി കമ്മിറ്റി നിലവില്‍ വന്നു.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു

സമാജം വനിതാ വിഭാഗം – ബാല വേദി ഭാര വാഹി കളെ തെരഞ്ഞെടുത്തു

May 21st, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം വനിതാ വിഭാഗം, ബാല വേദി കമ്മിറ്റി കളുടെ തെര ഞ്ഞെടുപ്പ് നടന്നു.  സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  വനിതാ വിഭാഗം കൺവീനർ അപർണ്ണ സന്തോഷ്. ജോയിന്റ് കൺ വീനര്‍ മാരായി അനു പമ ബാനർജി, നിമ്മി ജോഷി എന്നിവരെ തെര ഞ്ഞെടുത്തു.

samajam-ladies-wing-aparna-santhosh-anupama-banarjee-ePathram
സമാജം ബാലവേദി ഭാരവാഹികൾ : ആദിൽ അൻസാർ (പ്രസിഡണ്ട്), പവിത്ര സുധീർ (ജനറൽ സെക്രട്ടറി), കാർത്തിക് ബാനർജി, ഫാഹ്മിയ (വൈസ് പ്രസിഡണ്ടു മാർ), സാമിർ റഫീഖ്, ഹന അബൂബക്കർ (ജോയിന്റ് സെക്രട്ടറി മാർ), അനന്തു സജീവ് (ചീഫ് കോഡി നേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ, ആയിഷ സക്കീർ, സൗദ നസീർ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സമാജം വനിതാ വിഭാഗം – ബാല വേദി ഭാര വാഹി കളെ തെരഞ്ഞെടുത്തു

മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ

May 13th, 2018

blangad-mathikkaayal-re-construction-ePathram
അബുദാബി : തൃശൂർ ജില്ലയിലെ ചാവക്കാട് – ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി സംഗമം അബുദാബി കെ. എഫ്. സി. പാർക്കിൽ സംഘടിപ്പിച്ചു.

blangad-uae-pravasi-koottayma-getogether-ePathram

കനോലി കനാലി ന്റെ കൈവഴി യായി ബ്ലാങ്ങാട് – പൂന്തി രുത്തി – മാട്ടു മ്മൽ ഭാഗ ത്തു കൂടി ഒഴുകി യിരു ന്നതും ഇപ്പോൾ ചില ഭാഗ ങ്ങളില്‍ നികന്നു വരുന്നതു മായ മത്തി ക്കായലിനെ പുനരുജ്ജീവി പ്പിക്കു വാനായി നടക്കുന്ന മത്തി ക്കായൽ ശുചീ കരണ പ്രവർത്തന ങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വേണ്ട തായ സഹായ സഹ കരണ ങ്ങൾ വാഗ്ദാനം ചെയ്തുമാണ് ‘ബ്ലാങ്ങാട് – യു. എ. ഇ. പ്രവാസി’ സംഗമം അബു ദാബി യിൽ ഒരുക്കി യത്.

blangad-uae-pravasi-koottayma-members-ePathram

വിവിധ എമിറേറ്റുക ളിൽ നിന്നു മായി അറുപതിൽ പരം ബ്ലാങ്ങാട് – പൂന്തിരുത്തി നിവാസികൾ ഒത്തു ചേർന്നു.

mathikkaayal-re-construction-ePathram

മത്തിക്കായൽ ശുചീകരണ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം പകരുവാൻ സർക്കാർ തല ങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ആവശ്യപ്പെട്ട് ബ്ലാങ്ങാട് നിവാസിയും ഗുരുവാ യൂർ എം. എൽ. എ. യുമായ കെ. വി. അബ്ദുൽ ഖാദറി ന് നിവേദനം സമർപ്പിക്കു വാൻ മത്തിക്കായൽ സംരക്ഷണ സമിതി ക്കു രൂപം നൽകിയ സനിൽ സലിം ആവശ്യ പ്പെട്ടു.

mathikkaayal-cleaning-and-re-construction-ePathram

പ്രഭു, പി. സി. അബ്ദുൽ ഖാദർ, ജഹാൻഗീർ, എം. എം. ഷഹീർ, പി. എം. ഇജാസ്, ചിഞ്ചു തുട ങ്ങിയ വരു ടെ നേതൃത്വ ത്തിൽ കോഡിനേഷൻ കമ്മിറ്റികൾ രൂപ വൽ ക്കരിച്ചു.

blangad-poonthiruthi-mathikkaayal-cleaning-ePathram

ഈ കൂട്ടായ്മ യുടെ സഹകരിക്കുവാൻ താൽപ്പര്യമുള്ള ബ്ലാങ്ങാട് പ്രവാസികൾ ഈ വാട്സ് ആപ്പ് നമ്പറു കളിൽ ബന്ധപ്പെടുക. 91- 960 555 2228 (സനിൽ സലിം), 971 – 56 399 5055 (മുഹ്‌സിൻ മുസ്തഫ), 971- 52 346 5456 (അസീബ് സഹീര്‍ബാബു).

- pma

വായിക്കുക: , , , ,

Comments Off on മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ

മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ

May 13th, 2018

blangad-river-nammude-mathikkaayal-cleaning-ePathram

Page 88 of 139« First...102030...8687888990...100110120...Last »

« Previous Page« Previous « നടന്‍ ശ്രീജിത് വിജയ് വിവാഹിതനായി
Next »Next Page » നടന്‍ കലാശാല ബാബു അന്തരിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha