ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

July 22nd, 2018

vaikom-muhammad-basheer-ePathram

അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗ വും സമാജം ബാല വേദി യും സംയുക്തമായി ആഭി മുഖ്യ ത്തിൽ ബഷീർ അനുസ്മരണം നടത്തി.

സമാജം വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ച പരി പാടി സമാജം പ്രസിഡണ്ട് ടി. എ. നാസർ ഉദ്ഘാടനം ചെയ്യ്തു.

വിളഭാഗം നാസർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മർ ക്യാമ്പ് ഡയറക്ടർ സതീശൻ മാസ്റ്റർ ബാല വേദി പ്രതിനിധി ഫിദ അൻസാർ എന്നിവർ സംസാരിച്ചു.

സമാജം ജന സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗത വും സമാജം ട്രഷറർ ബിജു കിഴക്ക നേല നന്ദിയും പറഞ്ഞു. ലിറ്റററി സെക്രട്ടറി അനീഷ് ബാല കൃഷ്ണൻ നേതൃത്വം നൽകി.

ബഷീറിന്റെ പ്രേമ ലേഖനം, മുച്ചീട്ടു കളി ക്കാരന്റെ മകൾ എന്നീ കൃതി കളെ ആസ്പദ മാക്കി ബാല വേദി കുട്ടി കൾ അഭി നയിച്ച നാടകവും പരിപാടിയുടെ മാറ്റു കൂട്ടി.

- pma

വായിക്കുക: , , ,

Comments Off on ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

സമാജം സമ്മർ ക്യാമ്പ് ‘വേനൽ മഴ’ വെള്ളി യാഴ്ച മുതൽ

July 12th, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം കുട്ടി കള്‍ ക്കായി ഒരു ക്കുന്ന അനു രാഗ് മെമ്മോ റിയൽ സമ്മർ ക്യാമ്പ് ‘വേനൽ മഴ’ എന്ന പേരില്‍ ജൂലായ് 13 വെള്ളി യാഴ്ച മുതല്‍ തുട ക്ക മാവും. എല്ലാ ദിവസവും 4.30 മുതൽ 8. 30 വരെ യാണ് ക്യാമ്പ് നടക്കുക.

നാട്ടില്‍ നിന്നും എത്തിയ അദ്ധ്യാ പ കന്‍ കെ. സി. സതീ ശൻ സമ്മർ ക്യാമ്പിന് നേതൃ ത്വം നല്‍കും.

മുസ്സഫ യിലുള്ള സമാജം അങ്കണത്തിലേക്കു കുട്ടി കൾക്ക് എത്തി ച്ചേ രുവാന്‍ സമാജം വാഹന സൗകര്യം ഒരുക്കി യിട്ടുണ്ട്.

വിവരങ്ങള്‍ക്ക് : 055 998 7896, 02 55 37 600

- pma

വായിക്കുക: , , ,

Comments Off on സമാജം സമ്മർ ക്യാമ്പ് ‘വേനൽ മഴ’ വെള്ളി യാഴ്ച മുതൽ

അബുദാബി സാംസ്കാരിക വേദിക്കു പുതിയ നേതൃത്വം

June 28th, 2018

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : കലാ – സാംസ്കാരിക – ജീവ കാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യ മായ ‘അബു ദാബി സാംസ്കാരിക വേദി’ യുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

അനൂപ് നമ്പ്യാർ (പ്രസിഡണ്ട്), ടി. വി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), സാബു അഗസ്റ്റിൻ (ട്രഷറർ) എന്നിവ രുടെ നേതൃത്വ ത്തിലാണ് പുതിയ ഭരണ സമിതി അധി കാരം ഏറ്റെടുത്തത്.

managing-committe-members-abu-dhabi-samskarika-vedhi-2018-ePathram

അബുദാബി സാംസ്കാരിക വേദി യുടെ പുതിയ കമ്മിറ്റി -2018

മൊയ്തീൻ അബ്ദുൽ അസീസ് (വർക്കിംഗ് പ്രസിഡണ്ട്), മുജീബ് അബ്ദുൽ സലാം, രാജീവ് വത്സൻ, ബാബു അയ്യ പ്പൻ (വൈസ് പ്രസി ഡണ്ടു മാർ), എം. രാജേഷ് കുമാർ. ഓ. പി. സഗീർ, അൻസാർ വെഞ്ഞാറമൂട് (ജോയിന്റ് സെക്രട്ടറി മാർ), വി. വി. രവി, (ജോയിന്റ് ട്രഷറർ), അനീഷ് ഭാസി, ഇ. പി. സന്തോഷ് കുമാർ (കോഡിനേ റ്റര്‍ മാര്‍), സലിം നൗഷാദ് (ആർട്സ് സെക്ര ട്ടറി), ഹാറൂൺ മുരുക്കും പുഴ (സ്പോർട്സ് സെക്ര ട്ടറി), സുരേഷ് കാന (ജീവ കാരുണ്യ വിഭാഗം)  എന്നിവ രാണ് മറ്റു ഭാര വാഹികള്‍.

എ. സി. അലി, ജിൽസൺ കൂടാളി, രാജേഷ് കുമാർ, സുവീഷ് ഭാസി, ശീലു മാത്യു, ബിമൽ കുമാർ, ഇ. എം. മനോജ് കുമാർ, അബ്ദുൽ വഹാബ്, അബ്ദുൽ ഗഫൂർ എന്നിവരെ ‘സാംസ്കാരിക വേദി‘ യുടെ എക്സി ക്യൂട്ടീവ് അംഗ ങ്ങളാ യും തെരഞ്ഞെടുത്തു.

അബു ദാബി മലയാളി സമാജം മുൻ പ്രസിഡണ്ട് മനോജ് പുഷ്കർ മുഖ്യ രക്ഷാധി കാരി യും ചന്ദ്ര സേനൻ പിള്ള, ഇ. പി. നിസാറു ദ്ധീൻ, ഹരി കുമാർ, മത്താർ മോഹനൻ, കേശവൻ ലാലി എന്നിവർ രക്ഷാ ധികാരി കളുമാണ്.

- pma

വായിക്കുക: , , , , ,

Comments Off on അബുദാബി സാംസ്കാരിക വേദിക്കു പുതിയ നേതൃത്വം

പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പുനസ്സംഘടിപ്പിച്ചു

June 24th, 2018

logo-payyanur-souhruda-vedi-epathram
അബുദാബി : പയ്യന്നൂർ നിവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മ യായ ‘പയ്യന്നൂർ സൗഹൃദ വേദി’ അബു ദാബി ഘടകം 2018 – 2019 വർഷത്തെ പ്രവർത്തക സമിതി രൂപീ കരിച്ചു.

payyannur-sauhrudha-vedhi-abudhabi-2018-ePathram

യു. ദിനേഷ് ബാബു, കെ. കെ. ശ്രീവത്സൻ, രാജേഷ് കോടൂർ

യു. ദിനേഷ് ബാബു (പ്രസിഡണ്ട്), കെ. കെ. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), രാജേഷ് കോടൂർ (ട്രഷറർ) എന്നി വ രുടെ നേതൃത്വ ത്തിലാണ് പുതിയ കമ്മിറ്റി.

മുത്തലിബ്, ജ്യോതിഷ് കുമാർ (വൈസ് പ്രസിഡണ്ടു മാർ) രാജേഷ്‌, രഞ്ജിത്ത് പൊതുവാൾ (ജോയി ന്റ് സെക്ര ട്ടറി മാർ), രാജേഷ് പൊതു വാൾ, അബ്ദുൾ ഗഫൂർ, അബ്ബാസ്, വൈശാഖ് ദാമോദരൻ, വി. കെ. ഷാഫി, പി. കെ. ഗോപാല കൃഷ്ണൻ, ദിലീപ്, സുരേഷ് വളപ്പിൽ, അജിത് കമ്മാടത്ത് എന്നിവ രാണ് മറ്റു ഭാര വാഹി കൾ

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതു യോഗ ത്തിൽ സുരേഷ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരൻ, മുഹമ്മദ്‌ സാദ്, ഉസ്മാൻ കര പ്പാത്ത്, ബി. ജ്യോതി ലാൽ, കെ. ടി. പി. രമേഷ്, എം. അബ്ദുൾ സലാം തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പുനസ്സംഘടിപ്പിച്ചു

മലയാളി സമാജം ഈദ് ആഘോഷം ശനിയാഴ്ച

June 16th, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം ഈദ് ആഘോഷ ങ്ങൾ രണ്ടാം പെരുന്നാ ദിന മായ ജൂൺ 16 ശനി യാഴ്ച വൈകുന്നേരം 8 മണി മുതൽ അബുദാബി മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ അരങ്ങേറും എന്ന് ഭാര വാഹി കൾ അറിയിച്ചു.

യു. എ. ഇ. യിലെ പ്രഗല്‍ഭരായ കലാ കാരന്മാരും മല യാളി സമാജ ത്തിന്റെ അംഗ ങ്ങളും ചേര്‍ന്നൊ രുക്കുന്ന ഈദ് ആഘോഷ പരി പാടി യിൽ പരമ്പരാ ഗത വും ആധു നിക വുമായ കലാ രൂപങ്ങളെ സമന്വ യിപ്പിച്ചു കൊണ്ട് തികച്ചും വ്യത്യ സ്ത മായ രീതി യിലാ ണ് സമാജം കലാ വിഭാഗം അവതരി പ്പിക്കുക. പഴമ യുടെ ഈണ ങ്ങളില്‍ പുതുമ യുടെ നൃത്ത ച്ചുവടു കളോടെ യാണ് ഒപ്പനയും മറ്റു നൃത്ത രൂപ ങ്ങളും ഒരു ക്കി യിട്ടു ള്ളത്.

മാപ്പിള പ്പാട്ടുകളും ഹാസ്യ കലാ പ്രക ടന ങ്ങളും എല്ലാം അബുദാബി മലയാളി സമാജ ത്തി ന്റെ ഈദ് ആഘോഷ പരി പാടി കളെ വ്യത്യസ്ത മാക്കും.

പരിപാടി യിലേ ക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം ഈദ് ആഘോഷം ശനിയാഴ്ച

Page 87 of 139« First...102030...8586878889...100110120...Last »

« Previous Page« Previous « ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസ്സി യേഷൻ ഇഫ്താർ സംഗമം
Next »Next Page » സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha