റിയാദ് : സൗദി അറേബ്യയിൽ ആദ്യ വനിതാ മന്ത്രി യായി ഡോ. തമാദർ ബിൻത് യൂസഫ് അല്‍ റമ്മാഹ് അധി കാര മേറ്റു. ഭരണ രംഗത്തും സൈന്യ ത്തിലും നടക്കുന്ന പുനഃ സംഘടന യുടെ ഭാഗ മായിട്ടാണ് തൊഴില്‍ – സാമൂ ഹിക വികസന സഹ മന്ത്രി യായി സല്മാന് രാജാവ് ഇവരെ നിയമിച്ചത്.
പ്രധാനപ്പെട്ട ഒരു വകുപ്പി ന്റെ നേതൃത്വ ത്തി ലേക്ക് എത്തുന്ന ആദ്യ സൗദി വനിത യാണ് ഡോ. തമാദർ ബിൻത് യൂസഫ് അല്‍ റമ്മാഹ് എന്ന് സൗദി പ്രസ്സ്ഏജന്സി റിപ്പോര്‍ട്ട്ചെയ്തു.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന് അല്‍ നഹ്യാന്റെ നൂറാം ജന്മ വാര് ഷികം പ്രമാ ണിച്ച് യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച സായിദ് വര്‍ഷാ ചരണ ത്തി ന്റെഭാഗ മായി അബുദാബി കോര്‍ണീഷില്‍ ഒരു ക്കിയ ‘ദി ഫൗണ്ടേ ഴ്സ് മെമ്മോറിയൽ’എന്ന സ്ഥിരം സ്മാരകം വര്‍ണ്ണാഭമായ പരിപാടി കളോടെ ഉല്‍ഘാടനം ചെയ്തു.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാശിദ് അൽ മക്തൂം, അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്, വിവിധ എമിറേറ്റു കളുടെ ഭര ണാധി കാരി കൾ, രാജ കുടുംബാംഗ ങ്ങള്. പൗര പ്രമുഖര്‍ അടക്കം നിര വധി പേര് ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കല, കഥകൾ, ഉദ്ധരണി കൾ, വീഡിയോ ദൃശ്യ ങ്ങൾ തുട ങ്ങി യവ യിലൂടെ ശൈഖ് സായിദിനെ അറി യാൻ സാധിക്കും വിധ മാണ് ‘ദി ഫൗണ്ടേ ഴ്സ് മെമ്മോറിയൽ’ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ സ്മാരകം സന്ദർശകർക്കായി തുറന്നു കൊടുക്കും.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷി കം ആചരിക്കുന്ന സായിദ് വര്‍ഷ ത്തില്‍ മലയാളി ചിത്ര കാരനും ശില്പി യുമായ നിസ്സാര്‍ ഇബ്രാഹിം ‘അന മോർ ഫിക് ആര്‍ട്ടില്‍’ ഒരുക്കിയ ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ എന്ന ശൈഖ് സായിദിന്റെ ചിത്രം ശ്രദ്ധേയ മാ വുന്നു.
ലോഹ ലോഹദണ്ഡു കളില്‍ കറുത്ത നിറം പൂശി ഒരു പ്രത്യേക രീതിയില്‍ പീഠത്തിലാണ് ഉറപ്പി ച്ചിരി ക്കുന്നത്. 210 സെന്റി മീറ്റർ ഉയര വും 100 സെന്റി മീറ്റർ വീതി യും ഉള്ള ഈ അനമോർഫിക് ആര്‍ട്ട് ഒരു പ്രത്യേക ആംഗി ളിൽ നോക്കിയാൽ രാഷ്ട്ര പിതാവി ന്റെ രൂപം വ്യക്തത യോടെ തെളിഞ്ഞു കാണും എന്നതാണ് ഇതി ന്റെ സവി ശേഷത.
13 വർഷ മായി യു. എ. ഇ. യിലുള്ള തൃശൂർ ജില്ല യിലെ കൊടു ങ്ങല്ലൂർ പട്ടേപ്പാടം സ്വദേശി നിസ്സാര്‍ ഇബ്രാഹിംഅറിയ പ്പെടുന്ന ചിത്ര കാരനും നടനും ഹ്രസ്വ സിനിമാ സംവി ധായ കനുമാണ്.

ന്യൂഡൽഹി : ഫലസ്തീനിലെ പരമോന്നത ബഹുമതി യായ ‘ഗ്രാന്‍ഡ് കോളര്‍’ നല്കി നരേന്ദ്ര മോഡിയെ ആദരിച്ചു. റാമല്ല യില്‍ നടന്ന ചടങ്ങില്‍ ഫലസ്തീന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഗ്രാന്‍ഡ് കോളര്‍ ബഹുമതി നരേന്ദ്ര മോഡിക്കു സമ്മാനിച്ചു. ഒരു വിദേശിക്ക് നല്കുന്ന പരമോന്നത ബഹു മതി യാണ് ‘ഗ്രാന്‍ഡ് കോളര്‍’.
ഇന്ത്യക്ക് ഇത് അഭിമാന മുഹൂര്‍ത്ത മാണ്. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ത്തിന്റെ പ്രതിഫലന മാണ് ഈ ബഹുമതി എന്നും പുരസ്കാരം സ്വീകരിച്ചു കൊണ്ട് നരേന്ദ്ര മോഡി പറഞ്ഞു.
നാലു ദിവസത്തെ വിദേശ സന്ദര്‍ശന ത്തി നായി ട്ടാണ് പ്രധാന മന്ത്രി ഫലസ്തീനില്‍ എത്തിയത്.ആദ്യ മായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഫലസ്തീനില്‍ സന്ദര്‍ശി ക്കു ന്നത്. ഫലസ്തീന് സന്ദ ര്‍ശന ത്തിന് ശേഷം യു. എ. ഇ, ഒമാന്‍ എന്നി വിടങ്ങളിലും പ്രധാന മന്ത്രി സന്ദര്‍ശിക്കും.