അബു ദാബി : ദുബായ് സർക്കാർ ആവിഷ്കരി ച്ചിട്ടുള്ള ‘ഫിറ്റ്നസ് ചലഞ്ച് 30 – 30’ പരി പാടി യോട് ഐക്യ ദാർഢ്യം പ്രഖ്യാ പിച്ചു കൊണ്ട് അബു ദാബി യിലെ ട്രഡീഷ ണൽ മാർഷൽ ആർട്സ് ഫുജൈറ യിലെ ഖോർ ഫക്കാൻ ബീച്ചി ൽ സംഘ ടിപ്പിക്കുന്ന ആരോഗ്യ ബോധ വല്‍കരണ ശില്‍പ ശാല യും ഏക ദിന കായികോത്സ വവും നവംബർ 10 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് ആരം ഭിക്കും.
ആരോഗ്യ പരി ചരണ രംഗത്തെ നവീന ആശയ ങ്ങളെ യും പരിശീലന രീതി കളെയും കുറിച്ച് ഡോ. സുമേഷ്, ടി. എം. എ. ചീഫ് ഇൻസ്ട്ര ക്ടറും എക്‌സാമി നറുമായ സെൻസായ് ഫായിസ് കണ്ണപുരം, പ്രശസ്ത ട്രെയിനറും കരാട്ടേ പരിശീല കനു മായ സെൻസായി ഹാരിസ്, സെൻസായി റഈസ്, ഹാഷിം, ഷമീർ, ഗസ്നി, ഫാസിൽ, റഷീദ് എന്നിവരുടെ നേതൃത്വ ത്തിൽ നടക്കുന്ന ബോധ വൽകരണ ക്ലാസ്സും ഉണ്ടാ യിരി ക്കും.
പരിപാടി യിൽ യോഗ, കരാട്ടേ അടക്കമുള്ള വിവിധ ആയോധന കല കളുടെ പ്രദർശനവും ഫുട്ബോൾ, നീന്തൽ തുടങ്ങി യ കായിക ഇന ങ്ങളുടെ അവതരണവും നടക്കും.
ടി. എം. എ. ക്ലബ് അംഗ ങ്ങൾക്ക് പുറമെ വിദ്യാർത്ഥി കളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം വിവിധ രാജ്യ ക്കാ രായ നൂറോളം പേർ ശിൽപ ശാല യിൽ പങ്കെടുക്കും. പരി പാടി യിലേക്ക് പൊതു ജന ങ്ങൾ ക്കും സൗജന്യ പ്രവേശനം അനുവദി ക്കും എന്ന് കോഡി നേറ്റർ ഫഹദ് സഖാഫി ചെട്ടിപ്പടി, ഷുക്കൂർ പയ്യന്നൂർ എന്നി വർ അറിയിച്ചു.
വിവരങ്ങൾക്ക് : മുഹമ്മദ് ഫായിസ്, 050 8891 362.