കൊല്‍ക്കത്ത : നോട്ട് നിരോധന ത്തിന്റെ ഒന്നാം ഒന്നാം വാര്‍ഷിക ത്തില്‍ ട്വിറ്റര്‍ അടക്കം എല്ലാ സോഷ്യൽ മീഡിയ കളി ലേയും പ്രൊഫൈൽ ചിത്രം കറുപ്പ് നിറ മാക്കി പ്രതി ഷേധി ക്കുവാനും കരി ദിനം ആചരിക്കു വാനും പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം.
#Noteban is a disaster. On #Nov8BlackDay to protest against this scam that destroyed the economy, let us also change our Twitter DP to black
— Mamata Banerjee (@MamataOfficial) November 6, 2017
നോട്ട് നിരോധനം വൻ ദുരന്ത മായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ യെ തകർത്ത നോട്ട് നിരോധന അഴി മതി ക്ക് എതിരെ പ്രതി ഷേധ വുമായി അവര്‍ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറ മാക്കി.