ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

May 21st, 2017

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തു.  പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള യുടെ അദ്ധ്യക്ഷത യിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്‍റ റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തിലാണ് പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തത്.

indian-media-ima-committee-2017-2018-ePathram

റസാഖ് ഒരുമനയൂർ, സമീർ കല്ലറ, റാഷിദ് പൂമാടം

പ്രസിഡണ്ട് : റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്‌റ്റ് ചന്ദ്രിക), വൈസ് പ്രസി ഡണ്ട് : പി. എം. അബ്ദുൽ റഹിമാൻ (ഇ – പത്രം), ജനറൽ സെക്രട്ടറി : സമീർ കല്ലറ (മാതൃ ഭൂമി ടി. വി. ന്യൂസ്), ട്രഷറർ : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങൾ : ടി. എ. അബ്ദുല്‍ സമദ്, ടി. പി. ഗംഗാ ധരൻ, ജോണി തോമസ്, ആഗിൻ കീപ്പുറം, മുനീർ പാണ്ഡ്യാല, എസ്. എം. നൗഫൽ, ടി. പി. അനൂപ്, ഷിൻസ് സെബാ സ്റ്റ്യൻ, ഹനീഫ.

അബുദാബി എമിറേറ്റിലെ വാര്‍ത്തകള്‍ ഇന്ത്യന്‍ മീഡിയ യുടെ ima.abudhabi at gmail dot com എന്നുള്ള  ഇ – മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്നും ഇമ കമ്മിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

May 21st, 2017

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള യുടെ അദ്ധ്യക്ഷത യിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്‍റ റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തിലാണ് പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തത്.

indian-media-ima-committee-2017-2018-ePathram

റസാഖ് ഒരുമനയൂർ, സമീർ കല്ലറ, റാഷിദ് പൂമാടം

പ്രസിഡണ്ട് : റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്‌റ്റ് ചന്ദ്രിക), വൈസ് പ്രസി ഡണ്ട് : പി. എം. അബ്ദുൽ റഹിമാൻ (ഇ – പത്രം), ജനറൽ സെക്രട്ടറി : സമീർ കല്ലറ (മാതൃ ഭൂമി ടി. വി. ന്യൂസ്), ട്രഷറർ : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങൾ : ടി. എ. അബ്ദുല്‍ സമദ്, ടി. പി. ഗംഗാ ധരൻ, ജോണി തോമസ്, ആഗിൻ കീപ്പുറം, മുനീർ പാണ്ഡ്യാല, എസ്. എം. നൗഫൽ, ടി. പി. അനൂപ്, ഷിൻസ് സെബാ സ്റ്റ്യൻ, ഹനീഫ.

അബുദാബി എമിറേറ്റിലെ വാര്‍ത്തകള്‍ ഇന്ത്യന്‍ മീഡിയ യുടെ ima.abudhabi at gmail dot com എന്നുള്ള  ഇ – മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്നും ഇമ കമ്മിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

May 21st, 2017

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള യുടെ അദ്ധ്യക്ഷത യിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്‍റ റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെ ടുത്തത്.

indian-media-ima-committee-2017-2018-ePathram

റസാഖ് ഒരുമനയൂർ, സമീർ കല്ലറ, റാഷിദ് പൂമാടം

പ്രസിഡണ്ട് : റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്‌റ്റ് ചന്ദ്രിക), വൈസ് പ്രസിഡണ്ട് : പി. എം. അബ്ദുൽ റഹിമാൻ (ഇ – പത്രം), ജനറൽ സെക്രട്ടറി : സമീർ കല്ലറ (മാതൃ ഭൂമി ടി. വി. ന്യൂസ്), ട്രഷറർ : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം) എന്നിവരാണ്‍ പ്രധാന ഭാരവാഹികള്‍.

എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങൾ : ടി. എ. അബ്ദുല്‍ സമദ്, ജോണി ഫൈൻ ആർട്സ്, ആഗിൻ കീപ്പുറം, എസ്. എം. നൗഫൽ, ടി. പി. അനൂപ്, ഷിൻസ് സെബാ സ്റ്റ്യൻ, ഹനീഫ മുനീർ പാണ്ഡ്യാല, ടി. പി. ഗംഗാ ധരൻ എന്നിവര്‍ സംസാരിച്ചു. സമീർ കല്ലറ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

ഗ്രീന്‍ വോയ്‌സ് ‘സ്നേഹപുരം 2017’ ഇസ്ലാമിക് സെന്ററിൽ

May 14th, 2017

green-voice-12th-edition-sneha-puram-2017-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ ഗ്രീന്‍ വോയ്‌സിന്റെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ങ്ങൾ ‘സ്നേഹ പുരം 2017′ എന്ന പേരിൽ മെയ് 14 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും.

കേരള ത്തിലും ഗൾഫിലും കലാ സാഹിത്യ മാധ്യമ ജീവ കാരുണ്യ രംഗ ങ്ങളിൽ നൽകിയ സംഭാവന കളെ മാനിച്ചു കൊണ്ട് ഗ്രീൻ വോയ്സ് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിവിധ പുരസ്കാര ങ്ങള്‍ സ്നേഹ പുരം പരിപാടിയില്‍ വെച്ച് സമ്മാനിക്കും.

പ്രമുഖ എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണൻ വാണി മേലിനു ഈ വർഷ ത്തെ ‘ഹരിതാക്ഷര’ പുരസ്‌കാരം, പ്രമുഖ മാധ്യമ പ്രവര്‍ ത്തക ഷാനി പ്രഭാകറിന് ‘മാധ്യമശ്രീ’ പുരസ്കാരം, അഷ്‌റഫ് താമരശ്ശേരിക്ക് ‘കർമ്മശ്രീ’ പുരസ്കാരം, പ്രമുഖ മാപ്പിള പ്പാട്ടു ഗായകൻ എടപ്പാൾ ബാപ്പു വിന് ‘കലാശ്രീ’പുരസ്കാരം എന്നിവ സമ്മാ നിക്കും.

പ്രവാസ ലോകത്തെ മാധ്യമ പ്രവർത്തന മികവി നും മറ്റു വിവിധ മാധ്യമ രംഗ ങ്ങളിലെ മികവുറ്റ പ്രവർത്തന ങ്ങളെ മാനിച്ച് കൊണ്ട് ഓണ്‍ ലൈന്‍ ദീപിക റിപ്പോർ ട്ടറും കോള മിസ്റ്റു മായ അനിൽ സി. ഇടിക്കുള, മാതൃഭൂമി ന്യൂസ് ഗൾഫ് ചീഫ് ഐപ്പ് വള്ളിക്കാടൻ, പ്രവാസി ഭാരതി റേഡിയോ സാരഥി കെ. ചന്ദ്ര സേനൻ, മലയാള മനോരമ ഗൾഫ് ചീഫ് ജെയ്മോൻ ജോർജ് എന്നി വരെ ആദരിക്കും.

കരപ്പാത്ത് ഉസ്മാൻ, കെ. കെ. മൊയ്തീന്‍ കോയ, ജലീല്‍ പട്ടാമ്പി എന്നിവര്‍ അട ങ്ങിയ സമിതി യാണ് ജേതാക്കളെ തീരുമാനിച്ചത്. തങ്ങളുടെ മേഖല കളിലെ ലക്ഷ്യ ബോധ മാർന്ന പ്രവർത്തനം വഴി പ്രവാസി കളുടെ പൊതു ജീവിത ത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലന ങ്ങളാണ് അവാർഡിന് പരിഗണിച്ചത് എന്നും ഗ്രീന്‍ വോയ്സ് പുര സ്കാര സമിതി അറിയിച്ചു.

*  ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

**  ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

***  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

* ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍ 

- pma

വായിക്കുക: , , , ,

Comments Off on ഗ്രീന്‍ വോയ്‌സ് ‘സ്നേഹപുരം 2017’ ഇസ്ലാമിക് സെന്ററിൽ

അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

May 4th, 2017

uae-flag-epathram
ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.

അറബ് മേഖല യിലെ മാതൃകാ രാജ്യമായി  യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.

ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്‍, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്‌.

മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ,  ഉന്നത  നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ.

തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

Page 34 of 41« First...1020...3233343536...40...Last »

« Previous Page« Previous « അബുദാബി അന്താ രാഷ്ട്ര പുസ്‌ത കോൽസവം സമാപിച്ചു
Next »Next Page » സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha